Monday, 29 June 2015

Wednesday, 24 June 2015

Saturday, 20 June 2015

വായനാവാരാഘോഷം   റാണി ടീച്ചര്‍    ഉദ്ഘാടനം ചെയ്യുന്നു.
Rani teacher inaugurating Reading day celebration on june 19 ....

പുസ്തക പ്രദര്‍ശനം
book exibition

ജൂണ്‍ 19 വെള്ളി ഉച്ചക്ക് 1:30 നു സാമൂഹ്യ ശാസ്ത്ര ക്ലബ് രൂപീകരിച്ചു. യു പി, ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ നിന്നായി 41 കുട്ടികള്‍ പങ്കെടുത്തു.
  കണ്‍വീനര്‍ - അര്‍ച്ചന  8ബി
 ജോ: കണ്‍വീനര്‍ - 1. ശ്രീലക്ഷ്മി 10 ബി
                        2. അജ്മല്‍  7 ബി
എന്നിവരെ തെരെഞ്ഞെടുത്തു. സാമൂഹ്യ ശാസ്ത്ര അധ്യാപകരായ ഉമ ടീച്ച്ര്‍ , ബിജു മാഷ് എന്നിവര്‍ നേത്ര്ത്വം നല്‍കി

Wednesday, 10 June 2015

പരിസ്ഥിതിദിന റാലി ....
ഹെഡ്മിസ്ട്രസ്സ് മരം നടുന്നു....

ജൂണ്‍ 5 - ലോകപരിസ്ഥിതി ദിനം - മഞ്ചേശ്വരം  Agriculture officer Radhakrishnan sir   ക്ലാസ്സെടുക്കുന്നു...

JUNE 5 - WORLD ENVIORNMENT DAY - Class conducted by Sri. Radhakrishnan , Manjeshwar Agriculture assistant

ജൂണ്‍ 3 - ബാലാവകാശദിനം - തസ്രീഫ ബാലാവകാശ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു....


JUNE 3 - BALAVAKASA DINAM - THASREEFA PLEDGE CHOLLIKKOTUKKUNNU......

Tuesday, 2 June 2015

പ്രവേശനോത്സവം 2015 ജൂണ്‍ 2015 ജി എച്ച് എസ് എസ് ബങ്കര മഞ്ചേശ്വരം
PRAVESANALSAVAM 2015 JUNE 1 MONDAY